Monday, April 13, 2026
HomeNewsLatest Newsആനുകൂല്യം നേടിയെടുക്കുന്നതു വരെ സമരം: ആശ സമരസമിതി പ്രതിനിധി മിനി

ആനുകൂല്യം നേടിയെടുക്കുന്നതു വരെ സമരം: ആശ സമരസമിതി പ്രതിനിധി മിനി

തിരുവനന്തപുരം: ആശ പ്രവര്‍ത്തകര്‍ക്കുള്ള ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ആശ വര്‍ക്കര്‍മാര്‍. വിരമിക്കല്‍ ആനുകൂല്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും 1000 രൂപ എത്രയോ ചെറുതാണെന്നും അഞ്ചുലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നേടിയെടുക്കുന്നതുവരെസമരം തുടരുമെന്നും സമരത്തിന്റെ രൂപം എങ്ങനെ വേണമെന്ന് നാളത്തെ യോഗത്തില്‍ തീരുമാനിക്കുമെന്നും ആശ സമരസമിതി പ്രതിനിധി മിനി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments