Wednesday, February 25, 2026
HomeDisctrict NewsKERALAമുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ഫോട്ടോ വ്യാജമെന്ന് പൊലീസ്

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ഫോട്ടോ വ്യാജമെന്ന് പൊലീസ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സ്വർണകൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വ്യാജമെന്ന് പോലീസ്. പ്രചരിപ്പിച്ചത് എഐ നിർമ്മിത ഫോട്ടോ എന്നും പോലീസ് പറഞ്ഞു . എൻ സുബ്രമണ്യൻ ഈ ഫോട്ടോ പിന്നീട് ഫേസ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ സുബ്രഹ്‌മണ്യൻ്റെ എഡിറ്റ് ഹിസ്റ്ററിയിൽ വ്യക്തമാണെന്ന് പോലീസ് അറിയിച്ചു . ഫോട്ടോ വിവാദമായതിന് ശേഷം ഫേസ് ബുക്കിൽ നിന്ന് കിട്ടിയതെന്നായിരുന്നു സുബ്രഹ്‌മണ്യൻ്റെ വാദം . ഇന്നലെ വീട്ടിൽ പരിശോധന നടത്തിയ ശേഷം സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments