Saturday, April 11, 2026
HomeDisctrict NewsKERALAതിരുവനന്തപുരത്ത് 16 കാരി തീ കൊളുത്തി ജീവനൊടുക്കി

തിരുവനന്തപുരത്ത് 16 കാരി തീ കൊളുത്തി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം വലിയമലയിൽ 16 കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു. പെരിന്തൽമണ്ണ സ്വദേശി വിഷ്ണു വർഷ (16) യാണ് ആത്മഹത്യ ചെയ്തത്. വൈകിട്ട് 5 മണിയോടെയാണ് സംഭവം. തൊളിക്കോട് HSSലെ +1 വിദ്യാർത്ഥിനിയാണ് മരിച്ച വിഷ്ണു വർഷ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments