തിരുവനന്തപുരം : ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞ് വീണ് മരിച്ചു. നെയ്യാറ്റിൻകര കവളാകുളം സ്വദേശി ഷിജിൻ കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് കുഴഞ്ഞ് വീണത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം പരിശോധിക്കുന്നു. ഒരാഴ്ച്ച മുമ്പ് കുഞ്ഞ് നിലത്ത് വീണ് പരികേറ്റിരുന്നു.
Recent Comments
on Hello world!


