വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം സഖി വൺസ്റ്റോപ് സെൻററിലെ കേസ് വർക്കർ തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: ലോ, സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും മൂന്നുവർഷത്തെ പ്രവർത്തിപരിചയവും. താല്പര്യമുള്ളവർ ഫെബ്രുവരി 26 വൈകിട്ട് 5നു മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ ബയോഡേറ്റ എത്തിക്കേണ്ടതാണ്.
ഫോൺ: 8281999057
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഒഴിവ്
Recent Comments
on Hello world!


