Saturday, April 11, 2026
HomeLatest NewsFinanceകേരളം സ്റ്റാര്‍ട്ട് അപ്പ് പറുദീസയായി മാറി: മുഖ്യമന്തി പിണറായി വിജയൻ

കേരളം സ്റ്റാര്‍ട്ട് അപ്പ് പറുദീസയായി മാറി: മുഖ്യമന്തി പിണറായി വിജയൻ

ദുബായ്: കേരളം സ്റ്റാര്‍ട്ട് അപ്പ് പറുദീസയായി മാറിയെന്നും, തുടര്‍ഭരണം ആണ് ഇന്ന് കാണുന്ന നേട്ടങ്ങള്‍ക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് സന്ദര്‍ശനത്തിനിടയിലെ പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കി​ഫ്ബി പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന് മാ​ത്രം 5,600 കോ​ടി രൂ​പ ന​ൽ​കി​യ​ത്. 2016ൽ ​ഗ​തി​കേ​ടി​ലാ​യി​രു​ന്നു ആ​രോ​ഗ്യ​രം​ഗം. തു​ട​ർ​ഭ​ര​ണ​മാ​ണ് ഇ​ന്ന് കാ​ണു​ന്ന നേ​ട്ട​ങ്ങ​ൾ നേ​ടാ​ൻ കേ​ര​ള​ത്തെ സ​ഹാ​യി​ച്ച​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് പരാമര്‍ശിക്കാതെ കിഫ്ബിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് 96,000 കോടി രൂപ കിഫ്ബി വഴി ചെലവിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments