ശബരിമല: സ്വർണ്ണ പാളി കേസിലെ അന്വേഷണം പത്മകുമാറിൽ കൊണ്ട് അവസാനിപ്പിക്കാനുള്ള ശ്രമം ബിജെപി തടയുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ്.
അന്വേഷണം ഇപ്പോൾ പത്മകുമാറിൽ എത്തി നിൽക്കുകയാണ്, പക്ഷേ അവിടെനിന്ന് മുന്നോട്ട് നീങ്ങാത്തത് എന്തെന്നുള്ള ചോദ്യം ഉയർന്നു തുടങ്ങി. ഇവിടെ കൊണ്ട് അവസാനിപ്പിക്കാനാണ് ഇടതുപക്ഷ സർക്കാരിന്റെ ഭാവമെങ്കിൽ അതിനെതിരെ ശക്തമായ നടപടി ഉണ്ടാക്കും രാഹുൽ മാങ്കോട്ടത്തിന്റെ കേസ് ഇപ്പോൾ പൊന്തിവന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം എന്നും അദ്ദേഹം പറഞ്ഞു എൽഡിഎഫും കോൺഗ്രസും ഇക്കാര്യത്തിൽ ഒത്തു കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
അന്വേഷണം പത്മകുമാറിൽ കൊണ്ട് അവസാനിപ്പിക്കാനുള്ള ശ്രമം ബിജെപി തടയും: എം.ടി രമേശ്
RELATED ARTICLES
Recent Comments
on Hello world!


