Wednesday, February 25, 2026
HomeDisctrict NewsKERALAപിണറായിയുടെ തുടര്‍ഭരണം ഏകാധിപത്യമായിമാറും: സാറാ ജോസഫ്‌

പിണറായിയുടെ തുടര്‍ഭരണം ഏകാധിപത്യമായിമാറും: സാറാ ജോസഫ്‌

തിരുവനന്തപുരം: തുടർ ഭരണം മാറുന്നത് നല്ലതാണെന്ന് സാറാ ജോസഫ്. കേരളത്തിൽ സർക്കാർ മാറി മാറി വരിക എന്ന ശീലമുണ്ടായിരുന്നു. തുടർഭരണം ഏകാധിപത്യം പ്രവണത ഉണ്ടാക്കും
ജനാധിപത്യത്തിന്റെ നാശം പൂർണമായ അവസ്ഥയിലാണ് ഇന്ത്യയിൽ. കേന്ദ്രത്തിലും സംസ്ഥാനത്തും ഇതാണ് സ്ഥിതിയെന്നും സാറാ ജോസഫ് പറഞ്ഞു. നാരായണഗുരുവിന്റെ ദർശനത്തിൽ വെള്ളാപ്പള്ളി വെള്ളം ചേർക്കുന്നു എന്നും അവർ കുറ്റപ്പെടുത്തി.

സമുദായ സംഘടനകൾക്ക് വേണമെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments