Monday, June 1, 2026
HomeNewsDisctrict Newsഫിസിക്സ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം

ഫിസിക്സ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം

വെങ്ങാനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്, വെങ്ങാനൂരിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് വിഷയത്തിലേക്ക് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 2026 ജൂൺ 17-ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments