Wednesday, February 25, 2026
HomeDisctrict NewsKERALAപാലോട് എംഡിഎംഎ വേട്ട

പാലോട് എംഡിഎംഎ വേട്ട

പാലോട് : തിരുവനന്തപുരം പാലോട് ചിപ്പൻചിറയിൽ എംഡിഎംഎ വേട്ട. 20 ഗ്രാം എംഡിഎംഎ യുമായി 2 പേർ പിടിയിൽ. കാട്ടാക്കട കിള്ളി സ്വദേശിയായ നസീം, വിഴിഞ്ഞം സ്വദേശിയായ ശരത് വിവേക് എന്നിവരാണ് പിടിയിലായത് . ചില്ലറ വില്പനയ്ക്കായി കൊണ്ടുവന്ന MDMAക്ക് വിപണിയിൽ ഏകദേശം രണ്ട് ലക്ഷം രൂപ വില കണക്കാക്കുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments