Wednesday, February 25, 2026
HomeDisctrict NewsKERALAചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ജീവനൊടുക്കിയ നിലയിൽ

ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം : ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ജീവനൊടുക്കി. ആറ്റിങ്ങൽ തച്ചൂർക്കുന്നു ഗീതഞ്‌ജലിയിൽ പ്രവീൺ (45) ആണ് മരിച്ചത്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ സേവനം അനുഷ്ടിച്ചിരുന്ന പ്രവീൺ
ഇപ്പോൾ കൊല്ലം കോർപ്പറേഷൻ ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരത്തേക്ക് പോയ കോർബ എക്സ്പ്രസ്സിനു മുന്നിലാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും പ്രവീൺ ചാടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments