പത്തനംതിട്ട: അപകടം പമ്പ ചക്കുപാലത്ത്,പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് മാറ്റി.
10 വയസുകാരി ഉൾപ്പെടെ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
മറ്റുള്ളവർ നിലയ്ക്കൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കുറച്ചുസമയം പമ്പ മേഖലയിലെ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.
പമ്പയിൽ KSRTC ബസുകൾ കൂട്ടിയിടിച്ചു
RELATED ARTICLES
Recent Comments
on Hello world!


