Monday, June 1, 2026
HomeSpecial StoriesNewsമന്ത്രിമാരും വകുപ്പുകളും

മന്ത്രിമാരും വകുപ്പുകളും

വി.ഡി. സതീശന്‍ – ധനകാര്യം, പൊതുഭരണം, തുറമുഖം

പി.കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐടി

രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്

സണ്ണി ജോസഫ്- വൈദ്യുതി, പാര്‍ലമെന്ററികാര്യം

കെ. മുരളീധരന്‍ – ആരോഗ്യം, ദേവസ്വം

മോന്‍സ് ജോസഫ് – ജലവിഭവം

ഷിബു ബേബി ജോണ്‍- വനം

അനൂപ് ജേക്കബ്- ഭക്ഷ്യ-സിവില്‍ സപ്ലൈസ്

സി.പി. ജോണ്‍ – ഗതാഗതം

എ.പി. അനില്‍കുമാര്‍ – റവന്യൂ

എന്‍. ഷംസുദ്ദീന്‍ – വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം

പി.സി. വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം

റോജി എം. ജോണ്‍ – ഉന്നതവിദ്യാഭ്യാസം

ബിന്ദു കൃഷ്ണ – തൊഴില്‍, വനിതാശിശുക്ഷേമം

എം. ലിജു – എക്സൈസ്, സഹകരണം

കെ.എം. ഷാജി – തദ്ദേശ സ്വയംഭരണം

പി.കെ. ബഷീര്‍ – പൊതുമരാമത്ത്

വി.ഇ. അബ്ദുല്‍ ഗഫൂര്‍ – ഫിഷറീസ്, സാമൂഹികക്ഷേമം

ടി. സിദ്ദിഖ് – കൃഷി

കെ.എ. തുളസി – പിന്നാക്കക്ഷേമം

ഒ.ജെ. ജനീഷ് – യുവജനക്ഷേമം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments