Monday, June 1, 2026
HomeNewsDisctrict Newsമി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​നു​മോ​ദ​ന​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​നു​മോ​ദ​ന​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും

കേ​ര​ള വ​ണി​ക വൈ​ശ്യ സം​ഘം​യു​ടെ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ഉ​പ​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ഇ​തോ​ടൊ​പ്പം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. ശാ​ഖാ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments