Monday, June 1, 2026
HomeNewsDisctrict Newsഇ​ഡി റെ​യ്ഡി​നി​ടെ ക​ണ്ണൂ​രി​ലെ പ്ര​തി​ഷേ​ധം: നേതാക്കൾക്കെതിരേ കേസില്ല

ഇ​ഡി റെ​യ്ഡി​നി​ടെ ക​ണ്ണൂ​രി​ലെ പ്ര​തി​ഷേ​ധം: നേതാക്കൾക്കെതിരേ കേസില്ല

​കണ്ണൂ​ർ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ പാ​ണ്ഡ്യാ​ല​മു​ക്കി​ലെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ക്കു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധി​ച്ച 20 സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രേ​യാ​ണ് പി​ണ​റാ​യി പോ​ലീ​സ് സ്വ​മേ​ധ​യാ​ൽ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 27 നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ന്ന​ത്.കു​റ്റം ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടും ക​രു​ത​ലോ​ടും കൂ​ടി ന്യാ​യ​വി​രു​ദ്ധ​മാ​യി സം​ഘം​ചേ​ർ​ന്ന് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യും വ​ഴി​യാ​ത്ര​കാ​ർ​ക്ക് മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ച്ചും പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ര​തി​ഷേ​ധി​ച്ച​തി​ലാ​ണ് കേ​സ്. എന്നാൽ, സമരത്തിന് നേതൃത്വം നല്കിയ സിപിഎം നേതാക്കൾക്കെതിരേ കേസില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments