Monday, June 1, 2026
HomeNewsDisctrict Newsപട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണം നടന്നു

പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണം നടന്നു

പട്ടണക്കാട്: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പതിന്നാലാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണം നടന്നു. പതിനാലാം വാർഡ് മെമ്പർ ഉഷാ ഷാജി നേതൃത്വം നൽകി. വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളും പിന്തുണ നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments