Wednesday, February 25, 2026
HomeDisctrict NewsKERALAതൊ​ണ്ടി​മു​ത​ൽ കേ​സ്: ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി

തൊ​ണ്ടി​മു​ത​ൽ കേ​സ്: ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി

തിരുവനന്തപുരം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി. അ​യോ​ഗ്യ​നാ​ക്കി കൊ​ണ്ടു​ള്ള നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് ‍വിജ്ഞാ​പ​നം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ​ത​ന്നെ പു​റ​ത്തി​റ​ക്കും.

മൂ​ന്ന് വ​ർ​ഷ​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ആ​റ് വ​ർ​ഷ​ത്തേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

നേ​ര​ത്തെ, കേ​സി​ൽ ആ​ന്‍റ​ണി രാ​ജു കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​നാ​യി കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഒ​രു ജ​ന​പ്ര​തി​നി​ധി​യും മു​ൻ കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നും ചേ​ർ​ന്ന് ന​ട​ത്തി​യ കു​റ്റ​മാ​ണ് തെ​ളി​യി​ക്ക​പ്പെ​ട്ട​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments