Wednesday, February 25, 2026
HomeDisctrict NewsKERALAസിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്ന് മുതൽ

സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്ന് മുതൽ

തിരുവനന്തപുരം : മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. അതിശൈത്യത്തെ തുടർന്നാണ് കേന്ദ്രകമ്മിറ്റി യോഗം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തെക്ക് മാറ്റിയത്. കേരളം ഉൾപ്പെടെയുള്ളള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് യോഗത്തിലെ പ്രധാന അജണ്ട.

കേരളത്തിലെ സാഹചര്യം പ്രത്യേകമായി തന്നെ കേന്ദ്ര കമ്മിറ്റി യോഗം പരിശോധിക്കും. കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ നയങ്ങളും കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments