Wednesday, February 25, 2026
HomeDisctrict NewsKERALAകോ‍ഴിക്കോട് 4 വയസുകാരിയെ പീഡനത്തിനിരയാക്കി

കോ‍ഴിക്കോട് 4 വയസുകാരിയെ പീഡനത്തിനിരയാക്കി

കോഴിക്കോട് : കോ‍ഴിക്കോട് മുക്കത്ത് 4 വയസുകാരിയെ പീഡനത്തിനിരയാക്കി. സംഭവത്തിൽ 22 കാരനെ അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജിനെയാണ് വയനാട്ടിൽ നിന്ന് മുക്കം പോലീസ് പിടികൂടിയത് . താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സുഹൃത്തിന്റെ മകളെ ആണ് പീഡിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments