സ്ത്രീകള്‍ക്കു കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിച്ചാല്‍ സ്വകാര്യ ബസുകളില്‍ കയറാന്‍ യാത്രക്കാരുണ്ടാകില്ലെന്ന് ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്. പൊതു ഗതാഗത സംവിധാനത്തെ തകര്‍ക്കരുതെന്നും ഇപ്പോള്‍തന്നെ നഷ്ടത്തിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ജൂൺ 15 മുതൽ കെ. സ് .ആർ.ടി.സി.ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാം.കേരളത്തിലെ സ്ത്രീ യാത്രക്കാരുടെ കണക്ക് 3 ദിവസം കെ.എസ്.ആർ.ടി.സി ശേഖരിച്ചിരുന്നെങ്കിലും വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
KSRTC സൗജന്യയാത്ര വിയോജിച്ച് പ്രെവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്
RELATED ARTICLES
Recent Comments
on Hello world!


