Monday, June 1, 2026
HomeNewsDisctrict Newsസപ്ലൈകോ വില്പനശാലകൾ മെയ് 27ന് തുറന്നു പ്രവർത്തിക്കും

സപ്ലൈകോ വില്പനശാലകൾ മെയ് 27ന് തുറന്നു പ്രവർത്തിക്കും

ബക്രീദ് പ്രമാണിച്ച് സപ്ലൈകോ വില്പന ശാലകൾക്ക് മെയ് 28ന് അവധിയായിരിക്കും. മെയ് 27ന് മെഡിക്കൽ സ്റ്റോർ ഒഴികെയുള്ള സപ്ലൈകോ വില്പന ശാലകൾ തുറന്നു പ്രവർത്തിക്കും. ബക്രീദ് പ്രത്യേക കിറ്റിന്റെ വില്പനയും മെയ് 27 വരെ നീട്ടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments